അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
ടെണ്ടർ, ക്വട്ടേഷന്‍

ക്വട്ടേഷൻ

അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് - ഗ്രാമീൺ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ ഗ്യാരണ്ടി (VB-G RAM G) പദ്ധതിയുടെ ഭാഗമായി വിവിധ വാർഡുകളിലെ തൊഴിൽ സൈറ്റുകളിൽ തൊഴിലാളികൾക്ക് സൂര്യാഘാതത്തിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ആവശ്യമായ തണൽ പടുതകൾ (Waterproof Shade Tarpaulins) വിതരണം ചെയ്യുന്നതിനായി സാധുവായ ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങൾ / വിതരണക്കാരിൽ നിന്നും മുദ്രവെച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. 

Click here to view

👇