വിവരാവകാശ നിയമം- സ്വയം പ്രസിദ്ധപ്പെടുത്തൽ
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്
വെളിപ്പെടുത്തൽ രേഖകൾ - വിവരാവകാശ നിയമം 2005 സെക്ഷൻ 4(1) (a)(b)
ഇനം 2
ഓരോ ജീവനക്കാരനും തന്റെ ചുമതലകൾ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ/ചട്ടങ്ങൾ/സർക്കാർ ഉത്തരവുകൾ/ വകുപ്പുതല നിർദ്ദേശങ്ങൾ
ഇനം 5
വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ രീതി, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സബ്സിഡി മാനദണ്ഡങ്ങൾ
ഇനം 6
നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ , പ്രോജക്ടുകൾ, ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ പേരും മേൽവിലാസവും
ഇനം 7
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികളും, ഗുണഭോക്താക്കളും
ഇനം 8
നടപ്പ് സാമ്പത്തിക വർഷം തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം, അധികാര സ്ഥാനങ്ങൾ നൽകേണ്ടതായ അനുമതി പത്രങ്ങൾ, ഏനുമതി ലഭിച്ചില്ലെങ്കിൽ കാരണം
ഇനം 9
ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം
ഇനം 10
ഗ്രാമപഞ്ചായത്തിൽ നിന്നും അനുമതി നൽകിയിട്ടുള്ള D & O ലൈസൻസികളുടെ പട്ടിക , ലൈസൻസ് കാലയളവ്
ഇനം 11
ഗ്രാമപഞ്ചായത്തിൽ നിന്നും അനുമതി നൽകിയിട്ടുള്ള കരിങ്കൽ ക്വാറികളുടെ ലൈസൻസികളുടെ പട്ടിക , ലൈസൻസ് കാലയളവ്










