ദുരന്ത നിവാരണം
ദുരന്ത നിവാരണം
ദുരന്ത നിവാരണം എന്നത് പ്രകൃതി ദുരന്തങ്ങളോ മനുഷ്യനിർമ്മിത ദുരന്തങ്ങളോ മൂലം ഉണ്ടാകുന്ന ജീവഹാനി, സ്വത്ത് നാശം, പരിസ്ഥിതി നാശം എന്നിവ കുറയ്ക്കുന്നതിനും ദുരന്തങ്ങൾക്ക് മുമ്പും ശേഷവും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുമുള്ള സമഗ്രമായ പ്രക്രിയയാണ്.
റാപ്പിഡ് റെസ്പോൺസ് ടീം
Click here to view 👇
18/06/2026 തീതിയിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ദുരന്ത നിവാരണവുയി ബന്ധപ്പെട്ട് പരിശാലനം നടത്തി.
