അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
വികസന രേഖ 2022-27

അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിന്‍റെ 14-ാം പഞ്ചവത്സര പദ്ധതി വികസന രേഖ 2022-27

അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ 2022–27 എന്നത് പഞ്ചായത്തിന്റെ നിലവിലെ സ്ഥിതിവിവരങ്ങൾ, വികസന ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ, പദ്ധതികൾ എന്നിവ ഉൾപ്പെടുത്തി 2022–27 കാലയളവിലെ സമഗ്ര വികസന ദിശ നിർണ്ണയിക്കുന്ന ഔദ്യോഗിക രേഖയാണ്.

Click here to view

👇