അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
വിവരാവകാശ നിയമം- സ്വയം പ്രസിദ്ധപ്പെടുത്തൽ

അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്

വെളിപ്പെടുത്തൽ രേഖകൾ - വിവരാവകാശ നിയമം 2005 സെക്ഷൻ 4(1) (a)(b)

 
ഇനം 1
 
ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങൾ കർത്തവ്യങ്ങൾ
 
ഇനം 2
 
ഓരോ ജീവനക്കാരനും തന്‍റെ ചുമതലകൾ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ/ചട്ടങ്ങൾ/സർക്കാർ ഉത്തരവുകൾ/ വകുപ്പുതല നിർദ്ദേശങ്ങൾ
 
ഇനം 3
 
വാർഷിക ബജറ്റിലെ വരവു ചെലവു കണക്കുകൾ
 
ഇനം 4
 
വിവിധ ധനസഹായ പദ്ധതികൾ
 
ഇനം 5
 
വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ രീതി, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സബ്സിഡി മാനദണ്ഡങ്ങൾ
 
ഇനം 6
 
നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ , പ്രോജക്ടുകൾ, ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ പേരും മേൽവിലാസവും
 
ഇനം 7
 
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികളും, ഗുണഭോക്താക്കളും
 
ഇനം 8
 
നടപ്പ് സാമ്പത്തിക വർഷം തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം, അധികാര സ്ഥാനങ്ങൾ നൽകേണ്ടതായ അനുമതി പത്രങ്ങൾ, ഏനുമതി ലഭിച്ചില്ലെങ്കിൽ കാരണം
 
ഇനം 9
 
ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം
 
ഇനം 10
 
ഗ്രാമപഞ്ചായത്തിൽ നിന്നും അനുമതി നൽകിയിട്ടുള്ള D & O ലൈസൻസികളുടെ പട്ടിക , ലൈസൻസ് കാലയളവ്
 
ഇനം 11
 
ഗ്രാമപഞ്ചായത്തിൽ നിന്നും അനുമതി നൽകിയിട്ടുള്ള കരിങ്കൽ ക്വാറികളുടെ ലൈസൻസികളുടെ പട്ടിക , ലൈസൻസ് കാലയളവ്