അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം

അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

തമ്പി

പ്രസിഡൻ്റ്

വിജയമ്മ ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബിനോയി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജാൻസി ചെറിയാൻ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുലോചന ചന്ദ്രൻ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സിദ്ധാർത്ഥൻ വി

സെക്രട്ടറി, അയ്യപ്പൻകോവിൽ ഗ്രാമപ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : അയ്യപ്പൻകോവിൽ വില്ലേജ്, ഇടുക്കി താലൂക്ക്, ഇടുക്കി ജില്ല, കേരളം
വാർഡുകൾ : 14
നിയമസഭ മണ്ഡലം : പീരുമേട്
ലോക്സഭ മണ്ഡലം : ഇടുക്കി
വില്ലേജുകൾ : അയ്യപ്പൻകോവിൽ, ആനവിലാസം
ആകെ ജനസംഖ്യ : 15,611
വിസ്തീർണ്ണം : 42.68 ച.കി.മീ.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1947- ന് ശേഷം കേരളത്തില്‍ വില്ലേജ് യൂണിയന്‍ ഉണ്ടായപ്പോള്‍ ഉപ്പുതറ കേന്ദ്രമായി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1953- ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നുപ്പോള്‍ കുടിയേറ്റ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിവിധ വാര്‍ഡുകള്‍ തിരിച്ചു. ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍ എന്നീ പ്രദേശങ്ങള്‍ കൂടുന്നതായിരുന്നു അന്നത്തെ ഉപ്പുതറ പഞ്ചായത്ത്. ഇ.വി തോമസ് ഇരുപ്പക്കാട്ട് പ്രസിഡന്‍റും, അയ്യപ്പന്‍കോവിലിലെ ഡോക്ടര്‍ വില്യം വൈസ് പ്രസിഡന്‍റും, ആലടി വാര്‍ഡിനെ പ്രതിനിധീകരിച്ചത് ആദ്യകാല ഗിരിവര്‍ഗ്ഗക്കാരനായ പി.കെ രാമന്‍ ആയിരുന്നു.1962 -ല്‍ ഉപ്പുതറ പഞ്ചായത്ത് വിഭജിച്ച് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് രൂപം കൊണ്ടു.വി.കെ നാരായണന്‍ നായര്‍ പ്രസിഡന്‍റായും, ഡേവിഡ് പോത്തന്‍ വൈസ് പ്രസിഡന്‍റായും.കെ.സി ജോസഫ്, മണപ്പാട്ട് കുഞ്ഞേട്ടന്‍, ചപ്പാത്ത് തങ്കവേലു, മൈക്കിള്‍ കല്‍തൊട്ടി, പാമ്പക്കല്‍ കരുണാകരന്‍, പുളിയാനി കുഞ്ഞേട്ടന്‍, ടീ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

പുതിയ വാർത്ത